ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ കാലം കൊണ്ട് യാഥാര്‍ഥ്യമാകുന്ന മെട്രോ റയില്‍ പദ്ധതിയാണ് കൊച്ചി മെട്രോയെന്ന് ഇ.ശ്രീധരന്. ബുദ്ധിമുട്ടുകള്‍ സഹിച്ചും വലിയ പിന്തുണയാണ് മലയാളികള്‍ മെട്രോയ്ക്ക് നല്‍കിയത്. തിരുവനന്തപുരം കണ്ണൂര്‍ അതിവേഗ റയില്‍ പാതയാണ് ഇനി തന്റെ മുന്നിലുള്ള വലിയ സ്വപ്ന പദ്ധതിയെന്ന് ഇ. ശ്രീധരന് മനോരമ ന്യൂസിനോടു പറഞ്ഞു.
Advertisement