സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പ് പരാജയപ്പെട്ടു. ചികില്‍സ ഫലപ്രദമാക്കാന്‍ അന്യസംസ്ഥാനങ്ങളുടെ സഹായം തേടണമെന്നും, മുഖ്യമന്ത്രി ഉടന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.
Advertisement