കൊല്ലം വാട്ടർ തോറിറ്റിയിലേക്കു ബ്ലീച്ചിങ് പൗഡറുമായി എത്തിയ ലോറി കത്തിനശിച്ചു. ചിന്നക്കട ബിഷപ് ജറോം നഗറിനു സമീപത്തു നിർത്തിയിട്ടുന്ന ലോറിയാണ് കത്തിയത്. ഇന്നു പുലർച്ചെ 5.45 ഓടെയായിരുന്നു തീപിടുത്തം. അഗ്നിശമന സേനയെത്തിയാണ് തീ കെടുത്തിയത്.
Advertisement