കോഴിക്കോട് എലത്തൂരില്‍ കോരപ്പുഴയ്ക്ക് സമീപം പുലിയിറങ്ങിയതായി സംശയം. നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നു. രണ്ടുമാസം മുമ്പ് കണ്ണൂരിൽ രണ്ടുതവണ പുലി ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.
കാട്ടിൽ നിന്നും വന്യജീവികൾ നാട്ടിലിറങ്ങുന്നത് തുടർകഥയാകുന്ന പശ്ചാതലത്തിലാണ് കോരപ്പുഴയ്ക്ക് സമീപം പ്രദേശവാസികൾ പുലിയിറങ്ങിയെന്ന് സംശയിക്കുന്നത് ഭീതി പടർത്തുന്നത്.