E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ബ്രണ്ണന്‍ കോളജിലെ വിവാദ മാഗസിന്‍ പുറത്തിറക്കിയവര്‍ക്കെതിരെ കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തലശേരി ബ്രണ്ണൻ കോളേജിലെ മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾക്കെതിരെ പൊലീസ് കേസെടുത്തു. ദേശീയ പതാകയെ അപമാനിച്ച് മാഗസിൻ പുറത്തിറക്കിയ പതിമൂന്ന് എഡിറ്റോറിയൽ അംഗങ്ങൾക്കെതിരെയാണ് ധർമടം പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്.ദേശിയ പതാകയെ അവഹേളിക്കുന്നതിനെതിരെയുള്ള പ്രത്യേക വകുപ്പ് ചുമത്തിയാണ് എ ബി.വി.പി നേതാക്കളുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. മാഗസിൻ വിവാദമായതിനെ തുടർന്ന് പരാതി ഉയർന്ന പേജുകൾ കോളജ് അധികൃതർ പിൻവലിച്ചിരുന്നു. മാഗസിൻ പുറത്തിറക്കിയ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു പ്രവർത്തകർ ബ്രണ്ണൻ കോളേജിലേക്ക് മാർച്ച് നടത്തി.   

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :