മദ്യവ്യാപാരത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ബിജു രമേശ്. പുതിയ ബാറുകള്‍ തുറക്കില്ല, ബിയര്‍ വൈന്‍ പാര്ലറുകളുമായി മുന്നോട്ടുപോകും. ഹോട്ടല്‍, വിദ്യാഭ്യാസസ്ഥാനപങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കും.
ബാര്‍ കോഴക്കേസില്‍ അന്വേഷണം നിലച്ചത് നിരാശയുണ്ടാക്കിയെന്നും ബിജു രമേശ് പറഞ്ഞു.