റജിസ്ട്രേഷന് അമിതതുക ഈടാക്കുന്നുവെന്ന മനോരമ ന്യൂസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വാഹനഷോറൂമുകളില്‍ പരിശോധന. ഗതാഗത കമ്മിഷണറാണ് പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്്. 150 രൂപ വേണ്ട താല്‍ക്കാലിക റജിസ്ട്രേഷന് 1000 രൂപവരെയാണ് വാങ്ങിയിരുന്നത്.
Advertisement