E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ലണ്ടന്‍ തീപ്പിടുത്തത്തിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലണ്ടന്‍ നഗരത്തില്‍ ഇന്നലെയുണ്ടായ വന്‍തീപ്പിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുെമന്നാണ് സൂചന. ഇന്നലെ പുലര്‍ച്ചയോടെയാണ് ജനവാസകേന്ദ്രത്തിലെ 24 നില കെട്ടിടത്തിന് തീപിടിച്ചത്. സമുച്ചയത്തിലെ 120 ഫ്ളാറ്റുകളിലായി അറുന്നൂറോളം പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കെട്ടിടം ഒന്നാകെ നിലംപൊത്താനുള്ള സാധ്യതകണക്കിലെടുത്ത് സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ദുരന്തത്തെ പറ്റി വിശദമായ അന്വേഷണത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഉത്തരവിട്ടു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :