E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഫസല്‍വധക്കേസിൽ തുടരന്വേഷണമില്ല ; സഹോദരന്റെ ഹര്‍ജി കോടതി തളളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തലശേരിയിലെ എന്‍. ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ തുടരന്വേഷണമില്ല. തുടരന്വേഷണം ആവശ്യപ്പെട്ടുളള ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറിന്റെ ഹര്‍ജി കൊച്ചി സി.ബി.ഐ കോടതി തളളി. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷ·ണ ഏജന്‍സിയായ സി.ബി.ഐ കുറ്റസമ്മതമൊഴി അംഗീകരിക്കുന്നില്ലെന്നും സുബീഷിന്റെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തളളുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തില്‍ പോരായ്മകള്‍ ചൂണ്ടാക്കാട്ടാവുന്ന തെളിവുകളില്ലെന്നും പരാതിക്കാരിയായ ഫസലിന്റെ ഭാര്യ, സി.ബി.ഐ അന്വേഷണത്തിലും കുറ്റപത്രത്തിലും പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും കോടതി വ്യക്്തമാക്കി. മൊഴിയെടുക്കാനായി മര്‍ദിച്ചെന്ന സുബിഷിന്റെ പരാതി മനുഷ്യാവകാശ കമ്മിഷന് മുന്നിലുളളതും കോടതി ചൂണ്ടിക്കാട്ടി.  

നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍. ഫസല്‍ വധക്കേസില്‍ നിയമവ്യവസ്ഥയില്‍ പതിവില്ലാത്ത സാഹചര്യമാണുളളതെന്നും നീതി ലഭിക്കാന്‍ മേല്‍ക്കോടതികളെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കെ.വിശ്വനും പ്രതികരിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :