E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

മെട്രോയുടെ ഉദ്ഘാടനവേദിയിലേക്ക് ക്ഷണിക്കാത്തത് വിവാദമാക്കേണ്ടതില്ലെന്ന് ഇ. ശ്രീധരന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയിൽ നിന്ന് ഒഴിവാക്കിയത് വിവാദമാക്കേണ്ടതില്ലെന്ന് ആവർത്തിച്ച് ഇ.ശ്രീധരൻ. ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രോ സ്റ്റേഷനുകളിലെ ഒരുക്കങ്ങളും കൊച്ചിയിലെത്തിയ ഇ.ശ്രീധരന്‍വിലയിരുത്തി. അതേ സമയം മെട്രോയുടെ ഉദ്ഘാടനത്തിന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്ഷണിക്കണമായിരുന്നുവെന്ന് കെ.വി.തോമസ് എം.പി. പറഞ്ഞു. 

ഉദ്ഘാടനത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ മെട്രോസ്റ്റേഷനുകൾ സന്ദർശിച്ചത്. പാലാരിവട്ടം സ്റ്റേഷനിൽ ട്രെയിനിലാണ് മറ്റ് സ്റ്റേഷനുകളിലേക്ക് ശ്രീധരൻ പോയത്. ഉദ്ഘാടനത്തിനായി കൊച്ചി മെട്രോ സജ്ജമായെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ഇ.ശ്രീധരൻ പറഞ്ഞു. മെട്രോയുടെ രണ്ടാംഘട്ടത്തിന് ഡിഎംആർസിയുടെ പങ്കാളിത്തം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഉദ്ഘാടന വേദിയിലേക്ക് ക്ഷണിക്കേണ്ടവരുടെ പട്ടിക തയാറാക്കുന്നതില്‍പ്രധാനമന്ത്രിയുടെ ഓഫിസിന് ജാഗ്രത കുറവുണ്ടായെന്ന് കെ.വി.തോമസ് എംപി ആരോപിച്ചു. വിവാദങ്ങളും പ്രതിഷേധങ്ങളും കണക്കിലെടുത്ത് പട്ടികയില്‍കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുമെന്നാണ് സൂചന.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :