E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sensex-2010
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യൻ ഓഹരിവിപണിയിൽ നേട്ടം. സെൻസെക്സ് 52പോയൻറ് കൂടി മുപ്പത്തിയോരായിരത്തി അഞ്ഞൂറ്റി അൻപത്തിയാറിലും, ദേശീയസൂചികയായ നിഫ്റ്റി 11പോയൻറ് വർധിച്ച് 9618ലും വ്യാപാരം നിർത്തി. റിലയൻസ്, ഭാരതി എയർടെൽ, ഐസിഐസിഐ തുടങ്ങിയ കമ്പനികൾ നേട്ടത്തിലും, യെസ്ബാങ്ക്, ഐടിസി, ടാറ്റാസ്റ്റീൽ തുടങ്ങിയ കമ്പനികൾ നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യൻമാർക്കറ്റിലെ മുന്നേറ്റം വിപണിക്ക് അനുകൂലമായി. കഴിഞ്ഞവർഷത്തെ ഇതേസമയവുമായി സാമ്പത്തികരംഗത്തെ താരതമ്യം ചെയ്യുമ്പോൾ പണപ്പെരുപ്പം കുറഞ്ഞെന്ന വിലയിരുത്തലും വിപണിക്ക് കരുത്തായി. രാജ്യാന്തരവിപണിയിൽ രൂപയുടെ മൂല്യം വീണ്ടുംഉയർന്നു. ഡോളറിനെതിരെ 64രൂപ 29 പൈസയാണ് ഇന്നത്തെ ശരാശരി വിനിമയമൂല്യം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :