രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്നുമുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം. അതേ സമയം തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളൊരുക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് യോഗം ചേരും. ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ െഎക്യം രൂപീകരിക്കുകയും, പൊതുസമ്മതനായ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിടുകയുമാണ് യോഗത്തിന്റെ ലക്ഷ്യം.
Advertisement