എം.കെ.ആര് പിളള നാഗാലാന്‍ഡ് പൊലീസ് ട്രക്ക് കൊണ്ടുവന്നതില്‍ ദുരൂഹതയില്ലെന്ന് കേരള പൊലീസ് .കൊച്ചിയില്‍ നിന്ന് വീട്ടുസാധനങ്ങള്‍ കൊണ്ടുപാകാനാണ് ട്രക്ക് കൊണ്ടുവന്നത്. ഇതിന് നാഗാലാന്‍ഡ് ആഭ്യന്തരമന്ത്രിയുടെ അനുമതിയുണ്ടായിരുന്നുവെന്നും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഐ.ജിക്ക് റിപ്പോര്‍ട്ട് നല്കി.
Advertisement