തമിഴ്നാട് പ്രതിപക്ഷനേതാവ് എം.കെ സ്റ്റാലിന് അറസ്റ്റില്‍. നിയമസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തിയതിനാണ് നടപടി. ഡി.എം.കെ എം.എല്‍.എമാരും അറസ്റ്റിലായി. വിശ്വാസവോട്ടിന് അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ കോഴ വാങ്ങിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിഷേധിച്ച സ്റ്റാലിനെ സഭയില്‍നിന്ന് പുറത്താക്കിയിരുന്നു.
Advertisement