E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ലണ്ടനിലെ ഗ്രെൻഫെൽ ടവറിൽ വൻ തീപിടിത്തം; ആറുപേര്‍ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

london-fire
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലണ്ടന്‍ നഗരത്തെ ആശങ്കയിലാക്കി വന്‍ തീപിടുത്തം.  ആറുപേര്‍ മരിച്ചു. ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്

പടിഞ്ഞാറന്‍ ലണ്ടനിലെ ജനവാസ കേന്ദ്രത്തിലാണ് അപകടമുണ്ടായത്.  ഗ്രെന്‍ഫെല്‍ ടവറില്‍ പുലര്‍ച്ചെ ഒന്നേമുക്കാലിന് തീപിടുത്തമുണ്ടായത്. 27 നിലകെട്ടിടം 5 മണിക്കൂര്‍ നിന്നു കത്തി. അപകടത്തില്‍ ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 200 അഗ്നിശമനസേനാംഗങ്ങളും നാല്‍പത് ഫയര്‍ എഞ്ചിനുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

കെട്ടിടം ഒന്നാകെ നിലംപപൊത്താനുള്ള സാധ്യതകണക്കിലെടുത്ത് സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. കനത്ത പുകയില്‍ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. രണ്ടാം നിലയില്‍ നിന്നാണ് തീ കത്തിപ്പടര്‍ന്നതെന്നാണ് സൂചന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :