ജേക്കബ് തോമസ് തിരികെ പ്രവേശിക്കും. പദവിയുടെ കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെങ്കിലും 19ന് റിപ്പോര്‍ട്ട് ചെയ്യും. ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വിജിലന്‍സ് ഡയറക്ടര്‍ ആയിരിക്കെയാണ് ജേക്കബ് തോമസ് അവധിയെടുത്തത്. തീരുമാനം എടുക്കേണ്ടത് സര്‍ക്കാരെന്ന് ജേക്കബ് തോമസ്.
Advertisement