E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

മെട്രോ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്ക്കരിക്കില്ല:ചെന്നിത്തല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെട്രോ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്ക്കരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വേദിയില്‍ ജനപ്രതിനിധികളെ ഉള്‍പെടുത്താത്തതില്‍ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. 

കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കിയത് വിവാദമായിരുന്നു.തൃക്കാക്കര എം.എൽ‍.എ പി. ടി. തോമസ് ,  കെഎംആർഎൽ  എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവര്‍ക്കും വേദിയില്‍ സ്ഥാനമില്ല. സംസ്ഥാനം നൽകിയ 17 പേരുടെ പട്ടിക സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്  ഏഴാക്കി ചുരുക്കിയത്.മെട്രോ നിർമാണത്തിന് ചുക്കാൻ പിടിച്ച ഇ. ശ്രീധരൻ , പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരൊന്നും ഉദ്ഘാടന വേദിയിൽ ഉണ്ടാകില്ല.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :