തലശേരി ബ്രണ്ണന്‍ കോളജ് പുറത്തിക്കിയ മാഗസിന് ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്നുവെന്ന് ആരോപണമുയര്‍ന്നതോടെ മാഗസീന് പേജുകള്‍ നീക്കം ചെയ്യാന്‍ തീരുമാനം. സിനിമ തിയറ്ററില്‍ ദേശീയപതാക കാണിക്കുമ്പോള്‍ കസേരയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ടുപേരുടെ ചിത്രമാണ് വിവാദത്തിലായത്. മാഗസനില്‍ ദേശവിരുദ്ധമായി ഒന്നുമില്ലെന്നും തെരുവില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നത് ചിത്രീകരിക്കുക മാത്രമാണ് ചെയ്തതെന്നും കോളേജ് കൗണ്‍സില്‍ അറിയിച്ചു.
Advertisement