ആലപ്പുഴ തിരുവൻവണ്ടൂർ പഞ്ചായത്ത് ഭരണം ബി.ജെ.പിക്ക് നഷ്ടപ്പെട്ടു. ആലപ്പുഴ ജില്ലയിൽ ബി.ജെ.പി ഭരിച്ചിരുന്ന ഏക പഞ്ചായത്താണ് തിരുവൻവണ്ടൂർ. കേരള കോൺഗ്രസ് എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസും സി.പി.എമ്മും പിന്തുണച്ചു. ഇതോടെ ആറിനെതിരെ ഏഴ് വോട്ടുകൾക്ക് അവിശ്വാസം പാസായി.
Advertisement