ജര്‍മനിയിലെ മ്യൂണിക് റയില്‍വേ സ്റ്റേഷനിലുണ്ടായ വെടിവയ്പിൽ ഒട്ടേറെപ്പേര്‍ക്ക് പരുക്ക്. സുരക്ഷാ ഉദ്യോഗസ്ഥയുടെ കയ്യിൽ നിന്ന് തോക്ക് തട്ടിയെടുത്ത അക്രമി യാത്രക്കാർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റതായി ജർമൻ അധികൃതർ അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Advertisement