E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് കെ.പി.സി.സി ആസ്ഥാനത്തുചേരും. വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കരാർ സംസ്ഥാനത്തിന് നഷ്ടം വരുത്തുന്നതാണെന്ന സി.എ.ജി റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. റിപ്പോർട്ട് രാഷ്ട്രീയകാര്യസമിതി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ കത്തുനൽകിയിരുന്നു. 

സി.എ.ജി. റിപ്പോർട്ട് ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കുമിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും അത് ദൂരീകരിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം. സംഘടനാതിരഞ്ഞെടുപ്പ് നടപടികളുടെ പുരോഗതി, പുതിയ മദ്യനയം, കെ.എം.മാണിക്കെതിരെ വീക്ഷണം പത്രത്തിൽ വന്നലേഖനം എന്നിവയും രാഷ്ട്രീയകാര്യസമിതിയിൽ ചർച്ചയാകും. കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ.ആന്റണിയും യോഗത്തിൽ പങ്കെടുക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :