E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യയ്ക്കു ശ്രമിച്ചു; ഗൃഹനാഥൻ മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suicide
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊല്ലം ∙ പരവൂർ നെടുങ്ങോലത്തു ഒരു കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗൃഹനാഥൻ മരിച്ചു. പരവൂർ നെടുങ്ങോലം വട്ടവിള വീട്ടിൽ ബാലചന്ദ്രനാ (52) ണു മരിച്ചത്. ഭാര്യ സുനിത, മകൾ എന്നിവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലചന്ദ്രൻ ജോലിക്കു നിന്ന കടയിൽ നിന്നു പൈസ മോഷണം പോയ സംഭവത്തിൽ ബാലചന്ദ്രനെ കുറ്റാരോപിതനാക്കിയിരുന്നു. ഇതില്‍ കുടുംബം ദുഃഖത്തിലായിരുന്നു. കടയുടമയും കൂട്ടാളികളും ബാലചന്ദ്രനെ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തെന്നു പരാതിയുണ്ട്. തുടർന്നാണു കുറിപ്പ് എഴുതി വച്ച് കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്ത പൊലീസ് ഇതിൽ പറയുന്ന ഏഴു പേരെ കസ്റ്റഡ‍ിയിൽ എടുത്തിട്ടുണ്ട്. 

സംഭവത്തിൽ പ്രതിഷേധിച്ചു പരവൂർ നഗരസഭയിലും ചിറക്കര പഞ്ചായത്തിലും നാളെ (13) ഹർത്താലിന് കോൺഗ്രസ് ആഹ്വാനം ചെയ്തു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :