E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ജമ്മുകശ്മീരിൽ സി.ആര്‍ .പി എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jammu-kashmir
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ജമ്മുകശ്മീരിലെ ത്രാളില്‍ സി.ആര്‍ .പി എഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം. ഗ്രനേഡാക്രമണത്തില്‍ ഒന്‍പത് ജവാന്മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില അതീവഗുരുതരമാണ്. പുല്‍വാമ ജില്ലയിലെ വനപ്രദേശം കേന്ദ്രീകരിച്ച് ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന രഹസ്യവിവരത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ജമ്മുകശ്മീര്‍ പൊലീസിന്‍റെ സഹായത്തോടെ ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ശക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :