E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഇന്തോനീഷ്യ ഓപ്പണ്‍ ബാഡ്മിന്റന്‍: സൈന രണ്ടാം റൗണ്ടിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

saina
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്തോനീഷ്യ ഓപ്പണ്‍ ബാഡ്മിന്റന്‍ സൂപ്പര്‍ സീരീസില്‍ സൈന നെഹ്‌വാള്‍ രണ്ടാം റൗണ്ടില്‍. തായ്‌ലന്‍ഡ് താരം റാച്ചനോക് ഇന്റനോണിനെയാണ് ആദ്യ റൗണ്ടിലെ വാശിയേറിയ പോരാട്ടത്തില്‍ സൈന മറികടന്നത്. സ്കോര്‍ 17-21, 21-18, 21-12. ഏഴുവര്‍ഷത്തിനിടെ ഇതാദ്യമായാണ് സൈന റാങ്കിങ്ങില്‍ ആദ്യം പത്തില്‍ ഇടം നേടാതെ പോകുന്നത്.  മോശം ഫോമും ഫിറ്റ്നസ് പ്രശ്നങ്ങളും കാരണം കരിയറില്‍ തിരിച്ചടി നേരിടുന്ന സൈനയ്ക്ക്,  എട്ടാം സീഡ് ഇന്റനോണിനെതിരായ വിജയം ആത്മവിശ്വാസം നല്‍കുന്നതാണ്. < മിക്സ്ഡ് ഡബിള്‍സില്‍ സുമീത് റെഡ്ഡി - അശ്വിനി പൊന്നപ്പ സഖ്യം ഇന്തോനീഷ്യന്‍ ജോഡിയോട് ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :