ഇലക്ട്രിക് വയർ ശരീരത്തിൽ ചുറ്റി വരിഞ്ഞ ശേഷം കർഷകൻ ജീവനൊടുക്കിയ നിലയിൽ. ഇടുക്കി വെള്ളത്തൂവൽ കുത്തുപാറ പാലയ്ക്കാത്തടത്തിൽ ജയിൻ(44)ആണു മരിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവമെന്നു പൊലീസ്.ഇലക്ട്രിക് വയർ ശരീരത്തിൽ ചുറ്റി വരിഞ്ഞ ശേഷം കർഷകൻ ജീവനൊടുക്കിയ നിലയിൽ. ഇടുക്കി വെള്ളത്തൂവൽ കുത്തുപാറ പാലയ്ക്കാത്തടത്തിൽ ജയിൻ(44)ആണു മരിച്ചത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവമെന്നു പൊലീസ്.
Advertisement