കൊല്ലം പരവൂരിൽ വാട്ടർ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പാലക്കാട് സ്വദേശി വിപിൻദാസ്, റിസോർ്ട്ട് മാനേജർ ബിജേന്ദ്രറായ് എന്നിവരാണ് പിടിയിലായത്. സുരക്ഷാസംവിധാനങ്ങളില്ലാതെ വാട്ടര്‍ സ്കൂട്ടര്‍ ഉപയോഗിച്ചതിനാണ് നടപടി.
Advertisement