എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനര്‍ഥിയെ കണ്ടെത്താന്‍ അമിത് ഷാ മൂന്നംഗ സമിതിയെ നിയോഗിച്ചു. രാജ്നാഥ് സിങ്, അരുണ്‍ ജയ്റ്റ്ലി, വെങ്കയ്യ നായിഡു എന്നിവരാണ് സമിതിയില്‍.
Advertisement