കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ മാവോയിസ്റ്റുകളെ കാണാനെത്തിയവര്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി പി.പി.റഷീദ് തിരുവനന്തപുരം സ്വദേശി ഹരിഹര ശര്‍മ എന്നിവരാണ് അറസ്റ്റിലായത്. മാവോയിസ്റ്റുകളായ ഷൈനയേയും അനൂപിനേയും കാണാനെത്തിയതായിരുന്നു. ഇവര്‍ക്ക് വസ്ത്രങ്ങള്‍ക്കൊപ്പം പെന്‍ഡ്രൈവ് കൈമാറുമ്പോഴാണ് പൊലീസ് നടപടി.
Advertisement