മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസില്‍ ബി.ജെ.പിയുടേത് ഗീബല്‍സിയന്‍ തന്ത്രമെന്ന് മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഹൈക്കോടതിയിലെ കേസില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടെന്ന് പറഞ്ഞ് ബി.ജെ.പി പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കേസിനെക്കുറിച്ചോ മറ്റ് നടപടികളെക്കുറിച്ചോ മുസ്്ലീം ലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
Advertisement