ചാംപ്യൻസ് ട്രോഫിക്കു ശേഷമുള്ള വെസ്റ്റ് ഇൻഡീസ് പര്യടനത്തിലും ടീം ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലെ തുടരുമെന്ന് സൂചന. വിൻഡീസ് പര്യടനത്തിൽ കുംബ്ലെ പരിശീലകനായി തുടരുമെന്ന് ബിസിസിഐ ഇടക്കാല അധ്യക്ഷൻ വിനോദ് റായിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി20യും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ വിൻഡീസ് പര്യടനം.
Advertisement