െഫയ്സ്ബുക്ക് കൂട്ടായ്മയിലൂടെ പരിചയപ്പെട്ട സ്ത്രീയെ പീഡിപ്പിച്ച ഗ്രൂപ്പ് അഡ്മിൻ അറസ്റ്റിൽ. വിമുക്ത ഭടനും ആലപ്പുഴ സ്വദേശിയുമായ ഷാജി തോമസാണ് അറസ്റ്റിലായത്. 2014 ല് ആണ് വിവാഹം വാഗ്ദാനം നൽകി യുവതിയെ ജമ്മുകശ്മീരിലെത്തിച്ച് പീഡിപ്പിച്ചത്.
Advertisement