E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

പോയസ് ഗാര്‍ഡനിലേക്ക് കയറാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിയിലേയ്ക്ക് കയറാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസ്. ഇന്നലെ ജയലളിതയുടെ സഹോദര പുത്രി ദീപയ്ക്കൊപ്പം വേദനിലയത്തിലേയ്ക്ക് കയറാന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവി റിപ്പോട്ടര്‍ സഞ്ജീവ്, ക്യാമറാമാന്‍ രാഘവന്‍ എന്നിവര്‍ക്കെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇരുവരും സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വേദ നിലയത്തിലേയ്ക്ക് അതിക്രമിച്ചു കടന്നുവെന്നാണ് ആരോപണം. എന്നാല്‍ സുരക്ഷാ ജീവനക്കാരാണ് അക്രമം അഴിച്ചു വിട്ടതെന്ന് മാധ്യമപ്രവര്‍ത്തകരും പറയുന്നു. അതിനാല്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ തമിഴ്നാട്ടിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടന സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് ഇന്നു പരാതി നല്‍കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :