വടക്കന്‍ കശ്മീരില്‍ ഭീകരാക്രമണശ്രമം സൈന്യം തകര്‍ത്തു. രണ്ട് ഹിസ്ബുള്‍ ഭീകരര്‍ അറസ്റ്റിലായി. ഷോപ്പിയാന്‍ പൊലീസ് സ്റ്റേഷനുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് സി.ആര്.പി.എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. കൃഷ്ണ ഗാട്ടി മേഖലയില്‍ പുലര്‍ച്ച ആറു മുതല്‍ പാക്ക് പ്രകോപനം തുടരുകയാണ്.
Advertisement