മോസ്കോയിലെ ക്രാറ്റോവോയില് തോക്കുധാരിയായ അക്രമി നാലുപേരെ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. സ്ഥലത്തെത്തിയ സേനയ്ക്ക് നേരെയും വെടിയുതിര്‍ത്ത അക്രമി ഗ്രനേഡുകളെറിഞ്ഞ ശേഷം ഒാടി രക്ഷപ്പെട്ടു. മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് നിഗമനം.
Advertisement