കോഴിക്കോട് നാദാപുരം ഇരിങ്ങന്നൂരില്‍ സിപിഎമ്മിന്റെ വായനാശാലയ്ക്ക് തീയിട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ നാദാപുരം തലശേരി റോഡ് ഉപരോധിക്കുകയാണ്.
Advertisement