E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഫസല്‍വധം: ആര്‍എസ്എസിന് പങ്കില്ലെന്ന് സുബീഷ്, മര്‍ദിച്ച് മൊഴി രേഖപ്പെടുത്തിയെന്നാരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫസല്‍വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുബീഷ്. പൊലീസ് തന്നെ മര്‍ദിച്ചും ഭീഷണിപ്പെടുത്തിയുമെടുത്ത മൊഴിയാണ് കുറ്റസമ്മതമൊഴിയായി പ്രചരിപ്പിക്കുന്നത്. കുടുംബത്തെയടക്കം കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഡിവൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. മര്‍ദനത്തില്‍ അവശനായ താന്‍ പറയുന്നത് സ്വഭാവികമെന്ന് തോന്നാന്‍ പലവട്ടം പറയിപ്പിച്ചു. പണവും ഭാര്യയ്ക്ക് ജോലിയും വാഗ്ദാനം ചെയ്ത് തന്നെ പ്രലോഭിപ്പിച്ചെന്നും ഇക്കാര്യ‌ങ്ങള്‍ മജിസ്ട്രേറ്റിനോട് പറഞ്ഞിട്ടുണ്ടെന്നും സുബീഷ് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫസലിനെ അറിയില്ലെന്നും കണ്ടിട്ടുമില്ലെന്നും സുബീഷ് വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :