E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ്; ഓസ്ട്രേലിയ ഇംഗ്ലണ്ടിനോട് തോറ്റു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ബംഗ്ലദേശ് സെമിയില്‍. നിര്‍ണായകമല്‍സരത്തില്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിനോട് തോറ്റു. മഴ തടസ്സപ്പെടുത്തിയ കളിയില്‍ ഡക്ക്്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 40 റണ്‍സിനാണ് ഓസ്ട്രേലിയയുടെ തോല്‍വി. 278 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 40.2 ഓവറില്‍ 240 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. മൂന്നിന് 35 എന്ന സ്കോറില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ നാലാം വിക്കറ്റിലെ ഓയിന്‍ മോര്‍ഗന്‍ - ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ടിന്റെ 159 റണ്‍സാണ് വിജയത്തിലെത്തിച്ചത്. മോര്‍ഗന്‍ 87 റണ്‍സെടുത്ത് പുറത്തായി. സ്റ്റോക്സ് സെഞ്ചുറി നേടി.   ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തിലാണ് 277 റണ്‍സെടുത്തത്.  ഓസീസിനായി സ്റ്റീവ് സ്മിത്ത് 56ഉം ആരണ്‍ ഫിഞ്ച് 68ഉം ട്രാവിസ് ഹെഡ് 71ഉം റണ്‍സെടുത്തു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :