E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ് കിരീടം യെലേനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സ്  കിരീടം ലാത്‌വിയന്‍ താരം യെലേന ഒസ്റ്റാപെന്‍കോയ്ക്ക്.  ഫൈനലില്‍ മൂന്നാം സീഡ് സിമോണ ഹാലെപ്പിനെ അട്ടിമറിച്ചാണ് യെലേനയുടെ കിരീടനേട്ടം. സ്കോര്‍ 4-6, 6-4, 6-3. ടൂര്‍ണമെന്റില്‍ സീഡ് ചെയ്യപ്പെടാത്ത താരമായ യെലേനയുടെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്. 1983ന് ശേഷം ആദ്യമായാണ് സീഡ് ചെയ്യപ്പെടാത്ത ഒരു താരം ഫൈനല്‍ കളിച്ചത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :