ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു.കണ്ണിയമ്പുറം സ്വദേശി പ്രിജിനാണ് മരിച്ചത്. കുത്തേറ്റ രണ്ടുയുവാക്കളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Advertisement