E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

സിപിഎം–ബിജെപി സംഘർഷങ്ങൾക്ക് അയവില്ല; മൂവാറ്റുപുഴയിൽ ശനിയാഴ്ച ഹർത്താൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

harthal-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊടിമരവും ഫ്ലക്സുകളും നശിപ്പിച്ചെന്ന് ആരോപിച്ച് മൂവാറ്റുപുഴയിൽ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം. അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ബിജെപി ശനിയാഴ്ച മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. 

ഏലപ്പാറ∙ ആർഎസ്എസ് പ്രചാരകിനെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തതായി പരാതി. ഏലപ്പാറയിൽ സംഘർഷാവസ്ഥ. ആർഎസ്എസിന്റെ പീരുമേട് താലൂക്ക് പ്രചാരക് കണ്ണൂർ സ്വദേശി വിനോദിനെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണു ആരോപണം. സ്ഥലത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചു.  

തിരുവനന്തപുരം ∙ തിരുവനന്തപുരം ചെറുവള്ളിമുക്കിൽ ഡിവൈഎഫ്ഐ– ബിജെപി സംഘർഷം. ആറ്റിങ്ങൽ സിഐ അനിൽകുമാറിന് കല്ലേറിൽ പരുക്കേറ്റു. 

കോഴിക്കോട് ∙ കോഴിക്കോട്ട് സിപിഎമ്മും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താലിൽ പരക്കെ അക്രമം. ബാലുശേരിയിൽ ഇരുവിഭാഗം പ്രവർത്തരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ നിയന്ത്രണാതീതമായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പാർട്ടി ഓഫിസുകൾ വ്യാപകമായി ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ശനിയാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :