സിപിഎമ്മിനെ ഭയപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആര്‍.എസ്.എസ് ധരിക്കേണ്ടെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ആര്‍.എസ്. എസിന്റെ ഫാസിസത്തെ ജനാധിപത്യ രീതിയില്‍ നേരിടുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement