മധ്യപ്രദേശില്‍ പ്രക്ഷോഭം തുടരുന്ന കര്‍ഷകരുമായി നാളെ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നും ശിവരാജ് സിങ് ചൗഹാന് പറഞ്ഞു. പ്രക്ഷോഭത്തിനിടെ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധ ശക്തികളാണ്. സമാധാനത്തിനായി നാളെ മുഖ്യമന്ത്രി സത്യഗ്രഹമിരിക്കും. മന്ദ്്സൗറില് നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പൊലീസ് വെടിവയ്പ്പില്‍ ആറുപേര്‍ മരിച്ചിരുന്നു.
Advertisement