സിപിഎം ഓഫിസിനുനേരെ നടന്ന ബോംബേറ് സര്‍വകക്ഷി സമാധാന യോഗത്തിന്റെ ലംഘനമെന്ന് സിപിെഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പാര്‍ട്ടി ഒാഫിസുകള്‍ ആക്രമിക്കില്ലെന്നത് പ്രധാന തീരുമാനമായിരുന്നു. ആര്.എസ്.എസ് അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നും കാനം പറഞ്ഞു. ബോംബേറുണ്ടായ കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റി ഒാഫിസ് കാനം രാജേന്ദ്രന് സന്ദര്‍ശിച്ചു.
Advertisement