E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാൻ ആധാർ നിർബന്ധം; ഹർജിയിൽ ഇന്ന് വിധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും പാന്‍ കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രസ്താവിക്കും. ആധാര്‍ നിര്‍ബന്ധമല്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയതിന് ശേഷവും സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി റദ്ദാക്കണമെന്നാണ് സിപിെഎ നേതാവ് ബിനോയ് വിശ്വം നല്‍കിയ ഹര്‍ജിയിലെ ആവശ്യം. 

എന്നാല്‍ വ്യാജ പാന്‍കാര്‍ഡ് ഉപയോഗിച്ചുളള കളളപ്പണത്തിന്റെ ഒഴുക്കും ഭീകരവാദത്തിനുളള ഫണ്ടിങ്ങും തടയാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ കഴിയുെമന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ നിര്‍ദേശം ജൂലൈ ഒന്നു മുതല്‍ നടപ്പാക്കാനിരിക്കെയാണ് സുപ്രീംകോടതി ഹര്‍ജിയില്‍ വിധി പ്രസ്്താവിക്കാന്‍ പോകുന്നത്. ജസ്റ്റിസുമാരായ എ.കെ.സിഖ്രി, അശോക് ഭൂഷന്‍ എന്നിവരടങ്ങുന്ന ബെഞ്ച് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വിധിപറയുന്നത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :