ബാര്‍ ഉടമകളോടുള്ള കൂറു തെളിയിക്കുന്നതാണ് ഇടതുമുന്നണിയുടെ മദ്യനയമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍. ബാറുകള്‍ തുറക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നുവരുമെന്നും സുധീരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement