നരേന്ദ്രമോദി അഭിനവ ഹിറ്റ്ലറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹിന്ദുമതത്തെ സംരക്ഷിക്കാനിറങ്ങുന്നവര്‍ പുരാണങ്ങള്‍ വായിക്കണം. മാംസഹാരത്തെയും മൃഗബലിയെയും കുറിച്ചുളള പരാമര്‍ശങ്ങള്‍ പുരാണത്തില്‍ ധാരാളമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Advertisement