സര്‍ക്കാരും മദ്യലോബിയുമായുള്ള അവിശുദ്ധകൂട്ടുകെട്ടിന്റെ ഭാഗമാണ് മദ്യനയമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. യുഡിഎഫ് മദ്യനയം അട്ടിമറിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നും മജീദ് കൂട്ടിച്ചേർത്തു.
Advertisement