രാജ്യത്ത് എല്ലാദിവസവും ഇന്ധനവില പുതുക്കാന്‍ പൊതുമേഖല എണ്ണകമ്പനികളുടെ തീരുമാനം. ജൂണ്‍16 മുതല്‍ രാജ്യവ്യാപകമായി പുതിയതീരുമാനം പ്രാബല്യത്തില്‍വരും. മുന്‍പ് തിരഞ്ഞെടുത്ത അഞ്ച് നഗരങ്ങളില്‍ ഇത് നടപ്പാക്കിയിരുന്നു.
Advertisement