വടകര സി.പി.എം. ഏരിയാകമ്മിറ്റി ഓഫിസിനു നേരെ കല്ലേറ്. ഓഫിസിന്റെ ജനൽചില്ലുകൾ തകർന്നു. ആക്രമണം അർധരാത്രിയിലെന്ന് സംശയിക്കുന്നു. കല്ലെറിഞ്ഞവരെ തിരിച്ചറിഞ്ഞിട്ടില്ല. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Advertisement