E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:32 AM IST

Facebook
Twitter
Google Plus
Youtube

സംഘപരിവാർ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് വി.എസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സീതാറാം യച്ചൂരിക്കു നേരെ ഡല്‍ഹിയില്‍ നടന്ന കയ്യേറ്റത്തെ അപലപിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ഇന്ത്യൻ ജനാധിപത്യത്തിനെതിരായ ആക്രമണമെന്ന് പിണറായി. അക്രമികള്‍ ആശയത്തെ ആശയം കൊണ്ട് നേരിടാനറിയാത്ത ഭീരുക്കളെന്ന് ചെന്നിത്തല പറഞ്ഞു. സംഘപരിവാർ തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് വി.എസ് പറഞ്ഞു.

അതേസമയം സീതാറാം യച്ചൂരിക്കുനേരെ നടന്ന ആക്രമത്തിനെതിരെ വ്യാപക പ്രതിഷേധം. തിരുവനന്തപുരം പാളയത്ത് സി.പി.എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു‌‌. ബി.ജെ.പിയുടെ ഫ്ലക്സുകളും പോസ്റ്ററുകളും പ്രതിഷേധക്കാര്‍ നശിപ്പിച്ചു. കോട്ടയത്തും സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :